Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vijay Hazare

 വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ൽ: ടോ​സ് നേ​ടി സൗ​രാ​ഷ്ട്ര; വി​ദ​ർ​ഭ​യ്ക്ക് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ വി​ദ​ർ​ഭ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ സൗ​രാ​ഷ്ട്ര ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഒ​ന്ന​ര മു​ത​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം.

സെ​മി​ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ദ​ർ​ഭ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ദ​ർ​ഭ സെ​മി​യി​ൽ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബി​നെ സെ​മി​യി​ൽ ത​ക​ർ​ത്താ​ണ് സൗ​രാ​ഷ്ട്ര ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് സൗ​രാ​ഷ്ട്ര വി​ജ​യി​ച്ച​ത്.

ടീം ​വി​ദ​ർ​ഭ: അ​ഥ​ർ​വ ടാ​യ്ഡെ, അ​മാ​ൻ‌ മോ​ഖ​ഡെ, ഫാ​യി​സ് മു​ഹ​മ്മ​ദ് ഷെ​യ്ഖ്, ര​വി​കു​മാ​ർ സ​മ​ർ​ത്ത്, രോ​ഹി​ത്ത് ബി​ൻ​ക​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), യ​ഷ് റാ​ത്തോ​ഡ്, ന​ചി​കേ​ത് ഭൂ​ട്ടെ, ഹ​ർ​ഷ് ദു​ബെ (ക്യാ​പ്റ്റ​ൻ), പ​ർ​ത് രേ​ഖ​ഡെ, യ​ഷ് ഠാ​ക്കൂ​ർ, ദ​ർ​ശ​ൻ ന​ൽ​ക​ണ്ഡെ.

ടീം ​സൗ​രാ​ഷ്ട്ര: ഹ​ർ​വി​ക്ക് ദേ​ശാ​യ് (ക്യാ​പ്റ്റ​ൻ & വി​ക്ക​റ്റ് കീ​പ്പ​ർ), വി​ശ്വ​രാ​ജ് ജ​ഡേ​ജ, പ്രേ​ര​ക് മ​ങ്ക​ഡ്, സ​മ്മ​ർ ഗ​ജ്ജ​ർ, ചി​രാ​ഗ് ജെ​നി, രു​ചി​ത് അ​ഹി​ർ, പാ​ർ​ശ്വ​രാ​ജ് റാ​ണ, ദ​ർ​മേ​ന്ദ്ര​സി​ൻ​ഹ് ജ​ഡേ​ജ, അ​ൻ​ഗു​ർ പ​ൻ​വ​ർ, ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട്, ചേ​ത​ൻ സ​ക്കാ​രി​യ.

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി വി​ഷ്ണു വി​നോ​ദ്; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ പു​തു​ച്ചേ​രി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

പു​തു​ച്ചേ​രി ഉ​യ​ർ​ത്തി​യ 248 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കേ​ര​ളം 29 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. സെ​ഞ്ചു​റി നേ​ടി​യ വി​ഷ്ണു വി​നോ​ദി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

വി​ഷ്ണു വി​നോ​ദ് 162 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 84 പ​ന്തി​ൽ 13 ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വി​ഷ്ണു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ബാ​ബാ അ​പ​രാ​ജി​ത് 63 റ​ൺ​സെ​ടു​ത്തു.

സ​ഞ്ജു സാം​സ​ൺ 11 റ​ൺ​സും നാ​യ​ക​ൻ രോ​ഹ​ൻ കു​ന്നു​മ്മ​ൽ എ​ട്ട് റ​ൺ​സും എ​ടു​ത്ത് പു​റ​ത്താ​യി. പു​തു​ച്ചേ​രി​ക്ക് വേ​ണ്ടി ഭൂ​പേ​ന്ദ​ർ ചൗ​ഹാ​നും പാ​ർ​ത്ത് വൈ​ഘാ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പു​തു​ച്ചേ​രി 47.4 ഓ​വ​റി​ൽ 247 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യിരുന്നു. ജ​സ്വ​ന്ത് ശ്രീ​രാ​മി​ന്‍റെ​യും അ​ജ​യ് രൊ​ഹെ​ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പു​തു​ച്ചേ​രി ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്കെ​ത്തി​യ​ത്. 57 റ​ൺ​സെ​ടു​ത്ത ശ്രീ​രാ​മാ​ണ് പു​തു​ച്ചേ​രി​യു​ടെ ടോ​പ്സ്കോ​റ​ർ.

അ​ജ​യ് 53 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. നാ​യ​ക​ൻ അ​മാ​ൻ ഹ​ക്കീം ഖാ​ൻ‌ 27 റ​ൺ​സും വി​ഖ്നേ​ശ്വ​ര​ൻ മാ​രി​മു​ത്തു 26 റ​ൺ​സും എ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഏ​ദ​ൻ ആ​പ്പി​ൾ ടോ​മും അ​ങ്കി​ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബി​ജു നാ​രാ​യ​ണ​നും ബാ​ബാ അ​പ​രാ​ജി​തും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

സ​ഞ്ജു​വി​നും രോ​ഹ​നും സെ​ഞ്ചു​റി; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ജാ​ർ​ഖ​ണ്ഡി​നെ​തി​രെ കേ​ര​ള​ത്തി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

ജാ​ർ​ഖ​ണ്ഡ് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 42.3 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ര്‍​മാ​രാ​യ സ​ഞ്ജു സാം​സ​ണി​ന്‍റെ​യും ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ മ​റി​ക​ട​ന്ന​ത്.

78 പ​ന്തി​ല്‍ 124 റ​ണ്‍​സെ​ടു​ത്ത രോ​ഹ​ന്‍ കു​ന്നു​മ്മ​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. സ​ഞ്ജു സാം​സ​ണ്‍ 95 പ​ന്തി​ല്‍ 101 റ​ണ്‍​സെ​ടു​ത്തു. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ബാ​ബാ അ​പ​രാ​ജി​തും വി​ഷ്ണു വി​നോ​ദും ചേ​ര്‍​ന്ന് കേ​ര​ള​ത്തെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. സ്കോ​ര്‍ ജാ​ര്‍​ഖ​ണ്ഡ് 50 ഓ​വ​റി​ല്‍ 311-7, കേ​ര​ളം 42.3 ഓ​വ​റി​ല്‍ 313-2.

ജാ​ർ​ഖ​ണ്ഡി​ന് വേ​ണ്ടി വി​കാ​ശ് സിം​ഗും ശു​ഭം കു​മാ​ർ സിം​ഗും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ജാ​ര്‍​ഖ​ണ്ഡ് ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 311 റ​ണ്‍​സെ​ടു​ത്ത​ത്. കു​മാ​ര്‍ കു​ഷാ​ഗ്ര​യു​ടെ സെ​ഞ്ചു​റി​യാ​ണ് (143) ജാ​ര്‍​ഖ​ണ്ഡി​നെ തു​ണ​ച്ച​ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ന്‍ കി​ഷ​ന്‍ 21 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ള്‍ അ​നു​കൂ​ല്‍ റോ​യ് 72 റ​ണ്‍​സെ​ടു​ത്തു. 111-4 എ​ന്ന സ്കോ​റി​ല്‍ പ​ത​റി​യ ജാ​ര്‍​ഖ​ണ്ഡി​നെ കു​മാ​ര്‍ കു​ഷാ​ഗ്ര​യും അ​നു​കൂ​ല്‍ റോ​യി​യും ചേ​ര്‍​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 176 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് ക​ര​ക​യ​റ്റി​യ​ത്.

കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും ബാ​ബാ അ​പ​രാ​ജി​ത് ര​ണ്ടും ഏ​ദ​ന്‍ ആ​പ്പി​ള്‍ ടോം ​ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

Sports

സെ​ഞ്ചു​റി​യു​മാ​യി അ​പ​രാ​ജി​ത്, വെ​ടി​ക്കെ​ട്ടു​മാ​യി ഏ​ദ​ൻ; കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ രാ​ജ​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 344 റ​ൺ‌​സ് വി​ജ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ലാ​ണ് കേ​ര​ളം മ​റി​ക​ട​ന്ന​ത്. സെ​ഞ്ചു​റി നേ​ടി​യ ബാ​ബാ അ​പ​രാ​ജി​തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഏ​ദ​ൻ ആ​പ്പി​ൾ ടോ​മി​ന്‍റെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ പി​ന്തു​ർ​ന്ന് വി​ജ​യി​ച്ച​ത്.

ബാ​ബാ അ​പ​രാ​ജി​ത് 126 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. 116 പ​ന്തി​ൽ 12 ഫോ​റും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ബാ​ബ​യു​ടെ ഇ​ന്നിം​ഗ്സ്. കൃ​ഷ്ണ പ്ര​സാ​ദ് 53 റ​ൺ​സെ​ടു​ത്തു. 18 പ​ന്തി​ൽ നി​ന്ന് 40 റ​ൺ​സാ​ണ് ഏ​ദ​ൻ എ​ടു​ത്ത​ത്. ഒ​രു ഫോ​റും അ​ഞ്ച് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി എ. ​വി. ചൗ​ധ​രി നാ​ല് വി​ക്ക​റ്റെ​ടു​ത്തു. എം.​ജെ. സ​ത്താ​ർ ര​ണ്ട് വി​ക്ക​റ്റും എ. ​ശ​ർ​മ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: ത്രി​പു​ര​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് ഗം​ഭീ​ര ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ ത്രി​പു​ര​യെ ത​ക​ർ​ത്ത് കേ​ര​ളം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 145 റ​ൺ​സി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 349 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ത്രി​പു​ര 36.5 ഓ​വ​റി​ൽ 203 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 67 റ​ൺ​സെ​ടു​ത്ത ശ്രീ​ധം പോ​ളും 40 റ​ൺ​സെ​ടു​ത്ത തേ​ജ​സ്വി ജ​യ്സ്വാ​ളും തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ഉ​ഡി​യ​ൻ ബോ​സ് 29 റ​ൺ​സെ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി ബാ​ബാ അ​പ​രാ​ജി​ത് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത്ത് ശ​ർ​മ ര​ണ്ട് വി​ക്ക​റ്റും എം. ​ഡി. നി​തീ​ഷ്, കെ.​എം. ആ​സി​ഫ്, വി​ഘ്നേ​ഷ് പു​തൂ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം നി​ശ്ചി​ത 50 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 348 റ​ണ്‍​സെ​ടു​ത്ത​ത്. വി​ഷ്ണു വി​നോ​ദി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​രു​ടെ അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ​യും ക​രു​ത്തി​ലാ​ണ് കേ​ര​ളം മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

62 പ​ന്തി​ല്‍ 102 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വി​ഷ്ണു വി​നോ​ദാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 94 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ ബാ​ബാ അ​പ​രാ​ജി​ത് 64 റ​ണ്‍​സെ​ടു​ത്തു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര ക​ളി​ച്ചെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല.

ത്രി​പു​ര​യ്ക്കു വേ​ണ്ടി മ​ണി​ശ​ങ്ക​ർ മു​റാ​സിം​ഗ് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ അ​ഭി​ജി​ത് സ​ർ​ക്കാ​ർ, വി​ജ​യ് ശ​ങ്ക​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

Sports

വി​ജ​യ് ഹ​സാ​രെ: കോ​ഹ്‌​ലി ഡൽഹി ടീമിൽ

ന്യൂ​ഡ​ല്‍​ഹി: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി 2025-26 സീ​സ​ണി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഡ​ല്‍​ഹി ടീ​മി​ല്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി. കോ​ഹ്‌​ലി​ക്കൊ​പ്പം 20 അം​ഗ ടീ​മി​ല്‍ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഋ​ഷ​ഭ് പ​ന്തും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​സി​സി​ഐ​യു​ടെ കീ​ഴി​ലു​ള്ള ആ​ഭ്യ​ന്ത​ര 50 ഓ​വ​ര്‍ ക്രി​ക്ക​റ്റാ​യ വി​ജ​യ് ഹ​സാ​രെ 2025-26 സീ​സ​ണ്‍ ഈ ​മാ​സം 24ന് ​ആ​രം​ഭി​ക്കും.


ആ​ന്ധ്ര, ഗു​ജ​റാ​ത്ത് ടീ​മു​ക​ള്‍​ക്ക് എ​തി​രാ​യ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഡ​ല്‍​ഹി ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ട് മ​ത്സ​ര​ത്തി​ലും ഋ​ഷ​ഭ് പ​ന്താ​ണ് ഡ​ല്‍​ഹി ക്യാ​പ്റ്റ​ന്‍.


രോ​ഹി​ത്, രാ​ഹു​ല്‍


ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ത്തി​ല്‍ മാ​ത്രം ക​ളി​ക്കു​ന്ന രോ​ഹി​ത് ശ​ര്‍​മ​യെ മും​ബൈ​യു​ടെ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. അ​തേ​സ​മ​യം, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ ന​യി​ക്കു​ന്ന ക​ര്‍​ണാ​ട​ക ടീ​മി​ല്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ഉ​ള്‍​പ്പെ​ട്ടു. കേ​ര​ളം ഉ​ള്‍​പ്പെ​ടു​ന്ന ഗ്രൂ​പ്പ് എ​യി​ലാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ര്‍​ണാ​ട​ക. മും​ബൈ ഗ്രൂ​പ്പ് സി​യി​ലാ​ണ്.

Latest News

Up